IPL 2020- Shane Watson, Ambati Rayudu Help CSK Set 168-Run Target For SRH | Oneindia Malayalam

2020-10-13 9,129

ഷെയ്ന്‍ വാട്‌സനാണ് ചെന്നൈയുടെ ടോപ്‌സ്‌കോറര്‍. വാട്‌സണ്‍ 38 പന്തില്‍ 42 റണ്‍സെടുത്തു. 3 സിക്‌സും 1 ഫോറും ഇതില്‍ ഉള്‍പ്പെടും. അംബാട്ടി റായുഡുവും ചെന്നൈയ്ക്കായി തിളങ്ങി. 34 പന്തില്‍ 41 റണ്‍സ് റായുഡു നേടി. മൂന്നാം വിക്കറ്റില്‍ വാട്‌സണ്‍ - റായുഡു സഖ്യം നടത്തിയ പോരാട്ടമാണ് സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സിന് നെടുംതൂണായത്.